Showing posts with label ജന്മം. Show all posts
Showing posts with label ജന്മം. Show all posts

ജന്മം

അടുത്ത ജന്മത്തെക്കുറിച്ച് പറയുമ്പോള്‍...
അടുത്ത ജന്മത്തിലെങ്കിലും ഒരു സമ്പന്നനായി ജനിക്കണം...
അടുത്ത ജന്മത്തില്‍ നമുക്കൊരുമിച്ചു ജീവിക്കാം..
അടുത്ത ജന്മത്തെക്കുറിച്ച് ഒരു പാട്ട് തന്നെയുണ്ട്.
"ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കാ...
സരയു തീരത്ത് കാണാം.."
ഇങ്ങനെയൊക്കെ പറയാന്‍...
നമുക്ക് ഇനിയൊരു ജന്മമുണ്ടോ?
അഥവാ ഉണ്ടെങ്കില്‍ ഭൂമിയില്‍ തന്നെയാകുമോ അത്..