Showing posts with label hrudayam. Show all posts
Showing posts with label hrudayam. Show all posts

ഹൃദയം

ആ ഫോണ്‍ അവന്റെ കയ്യില്‍ എപ്പോഴും ഉണ്ടാവും... ഊണിലും ഉറക്കത്തിലും... എപ്പോഴും ആ ഫോണ്‍ കയ്യില്‍ത്തന്നെ ഉണ്ടായിരിക്കും...
കാരണം,
അതിലാണ് അവളുടെ ഫോട്ടോ വാള്‍പേപ്പര്‍  ആക്കി ഇട്ടിരിക്കുന്നത് മാത്രമല്ല ഏതു നിമിഷവും അവളുടെ കോള്‍ വരാം...
അതുകൊണ്ട് തന്നെ കിടക്കുമ്പോഴും വിളിക്കുമ്പോഴും അത് അവന്‍ ഹൃദയത്തോട്  ചേര്‍ത്ത് വച്ചിരിക്കും... മറ്റൊരര്‍ത്ഥത്തില്‍ അത് അവന്റെ ഹൃദയം തന്നെയാണ്...
അവര്‍ എപ്പോഴും സലപിച്ചുകൊണ്ടിരുന്നു.
അങ്ങനെയിരിക്കെ ... ഒരു ദിവസം അവനു ചെറിയ ഒരു നെഞ്ച് വേദന.
ഉടനെ ഒരു അറ്റാക്ക്‌ പ്രതീക്ഷിക്കാം എന്ന് ഡോക്ടര്‍.
കാരണം,
ബോള്‍ഡ് ചെയ്തത് ചേര്‍ന്നിരുന്നതുതന്നെ...