അറിവും ശൂന്യതയും

അറിവെന്നാല്‍ കുപ്പിയില്‍ വെള്ളം നിറക്കുന്നത് പോലെയാണ്. നിറയുന്തോറും ശൂന്യത ഇല്ലാതാകുന്നു. എന്നാല്‍ മനുഷ്യനാകട്ടെ ഒടുവില്‍  ശൂന്യതയില്‍ തന്നെ വന്നു അലിഞ്ഞു ചേരുന്നു.

No comments: