Showing posts with label സ്വപ്നം. Show all posts
Showing posts with label സ്വപ്നം. Show all posts

സ്വപ്നം

"നിങ്ങള്‍ സ്വപ്നം കാണു." പറയുന്നതില്‍ യാതൊരു കഥയുമില്ല.
കാരണം.
ഇപ്പോഴത്തെ തിരക്കിനിടയില്‍ സ്വപ്നം കാണാന്‍ സമയമില്ല.
രാത്രിയില്‍ പോലും തിരക്കാണ്.
ഇനി സ്വപ്നം കാണാമെന്നു വിചാരിച്ചാല്‍...
സ്വപ്നം കണ്ടിരുന്നാല്‍ ഒരു പണിയും നടക്കില്ല.
എന്നാല്‍, സ്വപ്നം കാണാതെയും, സ്വപ്നത്തില്‍പോലും കാണാത്തതുമായ എന്തെല്ലാം കാര്യങ്ങള്‍ ഈ ലോകത്ത് നടക്കുന്നു..