Showing posts with label സുപ്രഭാതം. Show all posts
Showing posts with label സുപ്രഭാതം. Show all posts

സുപ്രഭാതം

ഹോ... എന്തോ ഇന്ന് പതിവിലും നേരത്തെ എഴുന്നേറ്റു. സമയമൊന്നും ആയിട്ടില്ല...! കുറേക്കൂടി കിടക്കാം എഴുന്നെട്ടിരുന്നിട്ടു എന്തുചെയ്യാനാ...ഇനി കിടന്നാല്‍ ഉറക്കം വരുകയുമില്ല. വെറുതെയിരിക്കാം....  അപ്പോഴനോര്ത്തത്പണ്ടെങ്ങോ വാങ്ങിവച്ച സുപ്രഭാതം ഇവിടെവിടെയോ ഉണ്ട്. അത് കേള്‍ക്കാം. അങ്ങനെ ഉച്ചത്തില്‍  സുപ്രഭാതം  കേട്ട്  കൊണ്ടിരിക്കുമ്പോഴാണ് . അടുത്ത വീട്ടിലെ ചേട്ടന്റെ സുപ്രഭാതം "ഇവനൊന്നും ഉറക്കമില്ലേ  രാവിലെയാണോ സുപ്രഭാതം വയ്ക്കുന്നത്..?"