Showing posts with label മസില്‍. Show all posts
Showing posts with label മസില്‍. Show all posts

മസില്‍

പതിവ് പോലെ ജിമ്മില്‍ നിന്നും ഇറങ്ങി എന്‍റെ മസിലൊക്കെ ഒന്ന് നോക്കി ഞാന്‍ മുന്നോട്ടു നടന്നു റോഡിനു നടുവിലൂടെ. കുറെ നടന്നപ്പോള്‍ ദാ കാണുന്നു ഒരുത്തന്‍റെ മസില് പിടിച്ചു നില്‍ക്കുന്ന പടം റോഡില്‍. അറിയാതെ ഞാനൊന്നു നോക്കി, എന്‍റെ മസിലും അവന്റെ മസിലും പിന്നെ റോഡിലെ ടെയര്‍രിന്റെ പാടും....