Showing posts with label നായയും കടലും. Show all posts
Showing posts with label നായയും കടലും. Show all posts

നായയും കടലും

നായ നടുക്കടലില്‍ ചെന്നാലും നക്കിയേ കുടിക്കു. നമ്മള്‍ നായയെ നോക്കി ഇങ്ങനെ പറയുമ്പോള്‍, നായ കുടിക്കുന്നതും നോക്കി നില്‍ക്കുന്ന നമ്മളെ നോക്കി നായ എന്തായിരിക്കും പറയുന്നത്?