Showing posts with label കായികം പേജ്. Show all posts
Showing posts with label കായികം പേജ്. Show all posts

കായികം പേജ്

ഓഫീസിലെ തിരക്കൊക്കെ കഴിഞ്ഞു ഓടി വീട്ടിലെത്തി. ഇന്നും ക്രിക്കറ്റ്‌ ഉണ്ട്. നല്ല ടീം ആണ് കളിക്കുന്നത്. പൊരിഞ്ഞ പോരാട്ടമാണ് രണ്ടു ടീം കാഴ്ചവച്ചത്. കളി കണ്ടു രാത്രി സുഖമായി ഉറങ്ങി. രാവിലെ പത്രം വന്നതും ഓടി പോയി എടുത്തുനോക്കി കായികം പേജ്, ഇന്നലത്തെ കളിയില്‍ ആരാണ് ജയിച്ചതെന്നറിയാന്‍....!