പ്രേമം

പ്രേമം ഒരു അവസ്ഥയല്ല, ഭ്രാന്ത്‌ ഒരു വികരവുമല്ല;
എന്നാല്‍, പ്രേമം എന്ന വികാരം മനുഷ്യനെ ഭ്രാന്ത്‌ എന്ന അവസ്ഥയില്‍ എത്തിക്കുന്നു.

1 comment:

അസ്റ്റമയൻ said...

നല്ലൊരു ഭ്രാന്തന്‌
എല്ലാ അവസ്ഥയും
ഒരേ വികാരമുണ്ടാക്കുന്നു.